നെഹെമ്യാവ് 9 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നീ അവന്റെ ഹൃദയം നിന്റെ മുമ്പാകെ വിശ്വസ്തമായി കണ്ടു; കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗരുസ്യർ എന്നിവരുടെ ദേശം കൊടുക്കും, അവന്റെ സന്തതിക്കു തന്നെ കൊടുക്കും എന്ന് നീ അവനോട് ഒരു നിയമം ചെയ്തു; നീ നീതിമാനായിരിക്കയാൽ നിന്റെ വചനങ്ങളെ നിവർത്തിച്ചുമിരിക്കുന്നു.

നെഹെമ്യാവ് (Nehemiah) 9:8 - Malayalam bible image quotes