നെഹെമ്യാവ് 9 -ാം അധ്യായം ഒപ്പം 36 -ാം വാക്യം

ഇതാ, ഞങ്ങൾ ഇന്നു ദാസന്മാർ; നീ ഞങ്ങളുടെ പിതാക്കന്മാർക്കു ഫലവും ഗുണവും അനുഭവിപ്പാൻ കൊടുത്ത ഈ ദേശത്തുതന്നെ ഇതാ, ഞങ്ങൾ ദാസന്മാരായിരിക്കുന്നു.

നെഹെമ്യാവ് (Nehemiah) 9:36 - Malayalam bible image quotes