നെഹെമ്യാവ് 9 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

അവർ ഉറപ്പുള്ള പട്ടണങ്ങളും പുഷ്‍ടിയുള്ള ദേശവും പിടിച്ച് എല്ലാ നല്ല വസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി; അവർ തിന്നു തൃപ്തിപ്പെട്ടു പുഷ്‍ടിയുള്ളവരായി നിന്റെ വലിയ നന്മയിൽ സുഖിച്ചുകൊണ്ടിരുന്നു.

നെഹെമ്യാവ് (Nehemiah) 9:25 - Malayalam bible image quotes