നെഹെമ്യാവ് 9 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

അങ്ങനെ മക്കൾ ചെന്നു ദേശത്തെ കൈവശമാക്കി; ദേശനിവാസികളായ കനാന്യരെ നീ അവർക്കു കീഴടക്കി അവരെയും അവരുടെ രാജാക്കന്മാരെയും ദേശത്തുള്ള ജാതികളെയും തങ്ങൾക്ക് ബോധിച്ചതുപോലെ ചെയ്‍വാൻ അവരുടെ കൈയിൽ ഏല്പിച്ചുകൊടുത്തു.

നെഹെമ്യാവ് (Nehemiah) 9:24 - Malayalam bible image quotes