നെഹെമ്യാവ് 9 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

നീ പകൽസമയത്തു മേഘസ്തംഭംകൊണ്ടും രാത്രിസമയത്ത് അവർ പോകുന്ന വഴിക്കു വെളിച്ചം കൊടുപ്പാൻ അഗ്നിസ്തംഭംകൊണ്ടും അവരെ വഴി നടത്തി.

നെഹെമ്യാവ് (Nehemiah) 9:12 - Malayalam bible image quotes