നെഹെമ്യാവ് 9 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ഫറവോനിലും അവന്റെ സകല ദാസന്മാരിലും അവന്റെ ദേശത്തിലെ സകല ജനത്തിലും അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കയും ചെയ്തു; അവർ അവരോട് ഡംഭം കാണിച്ചതു നീ അറിഞ്ഞിരുന്നുവല്ലോ; അങ്ങനെ ഇന്നും ഉള്ളതുപോലെ നീ നിനക്ക് ഒരു നാമം സമ്പാദിച്ചിരിക്കുന്നു.

നെഹെമ്യാവ് (Nehemiah) 9:10 - Malayalam bible image quotes