നെഹെമ്യാവ് 7 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ചു കൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തിൽനിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദായിലേക്കും താന്താന്റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികൾ:

നെഹെമ്യാവ് (Nehemiah) 7:6 - Malayalam bible image quotes