നെഹെമ്യാവ് 6 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞ് അവരൊക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാൻ നോക്കി. ആകയാൽ, ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.

നെഹെമ്യാവ് (Nehemiah) 6:9 - Malayalam bible image quotes