നെഹെമ്യാവ് 5 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

നിങ്ങൾ ഇന്നുതന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുപ്പിൻ; ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ, എന്നിവയിൽ നൂറ്റിന് ഒന്നു വീതം നിങ്ങൾ അവരോടു വാങ്ങിവരുന്നതും അവർക്ക് ഇളച്ചുകൊടുപ്പിൻ.

നെഹെമ്യാവ് (Nehemiah) 5:11 - Malayalam bible image quotes