നെഹെമ്യാവ് 4 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അങ്ങനെ ഞങ്ങൾ പണിനടത്തി; പാതിപ്പേർ നേരം വെളുക്കുമ്പോൾ തുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.

നെഹെമ്യാവ് (Nehemiah) 4:21 - Malayalam bible image quotes