നെഹെമ്യാവ് 4 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ഞങ്ങൾക്ക് അറിവു കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം ഞങ്ങൾ എല്ലാവരും മതിലിങ്കൽ താന്താന്റെ വേലയ്ക്കു മടങ്ങിച്ചെല്ലുവാനിടയായി.

നെഹെമ്യാവ് (Nehemiah) 4:15 - Malayalam bible image quotes