നെഹെമ്യാവ് 4 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

എന്നാൽ യെഹൂദ്യർ: ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാൽ മതിൽ പണിവാൻ നമുക്കു കഴികയില്ല എന്നു പറഞ്ഞു.

നെഹെമ്യാവ് (Nehemiah) 4:10 - Malayalam bible image quotes