നെഹെമ്യാവ് 3 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അവരുടെ അപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകൻ മെശുല്ലാം അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം ബാനയുടെ മകൻ സാദോക് അറ്റകുറ്റം തീർത്തു.

നെഹെമ്യാവ് (Nehemiah) 3:4 - Malayalam bible image quotes