നെഹെമ്യാവ് 3 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

അതിന്റെ ശേഷം ശേലെമ്യാവിന്റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകൻ മെശുല്ലാം തന്റെ അറയുടെ നേരേ അറ്റകുറ്റം തീർത്തു.

നെഹെമ്യാവ് (Nehemiah) 3:30 - Malayalam bible image quotes