അതിന്റെശേഷം ഇമ്മേരിന്റെ മകൻ സാദോക് തന്റെ വീട്ടിനു നേരേ അറ്റകുറ്റം തീർത്തു. അതിന്റെശേഷം കിഴക്കേ വാതിൽക്കാവല്ക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവ് അറ്റകുറ്റം തീർത്തു.