നെഹെമ്യാവ് 3 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

അതിന്റെ ശേഷം തെക്കോവ്യർ കവിഞ്ഞുനില്ക്കുന്ന വലിയ ഗോപുരത്തിനു നേരേ ഓഫേലിന്റെ മതിൽവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു.

നെഹെമ്യാവ് (Nehemiah) 3:27 - Malayalam bible image quotes