ദൈവാലയദാസന്മാർ ഓഫേലിൽ കിഴക്കു നീർവാതിലിനെതിരേയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാർത്തുവന്നു.