നെഹെമ്യാവ് 3 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

അതിന്റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീട്ടിനു നേരേ അറ്റകുറ്റം തീർത്തു. അതിന്റെശേഷം അനന്യാവിന്റെ മകനായ മയസേയാവിന്റെ മകൻ അസര്യാവ് തന്റെ വീട്ടിനരികെ അറ്റകുറ്റം തീർത്തു.

നെഹെമ്യാവ് (Nehemiah) 3:23 - Malayalam bible image quotes