നെഹെമ്യാവ് 3 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

കുപ്പവാതിൽ ബേത്ത്-ഹഖേരെംദേശത്തിന്റെ പ്രഭുവായ രേഖാബിന്റെ മകൻ മല്ക്കീയാവ് അറ്റകുറ്റം തീർത്തു; അവൻ അതു പണിത് അതിന്റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി.

നെഹെമ്യാവ് (Nehemiah) 3:14 - Malayalam bible image quotes