നെഹെമ്യാവ് 3 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

താഴ്വരവാതിൽ ഹനൂനും സാനോഹ്‍നിവാസികളും അറ്റകുറ്റം തീർത്തു; അവർ അതു പണിത് അതിന്റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി കുപ്പവാതിൽവരെ മതിൽ ആയിരം മുഴം കേടുപോക്കി.

നെഹെമ്യാവ് (Nehemiah) 3:13 - Malayalam bible image quotes