നെഹെമ്യാവ് 3 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അവരുടെ അപ്പുറം ഹരൂമഫിന്റെ മകൻ യെദായാവു തന്റെ വീട്ടിനു നേരേയുള്ള ഭാഗം അറ്റകുറ്റം തീർത്തു; അവന്റെ അപ്പുറം ഹശബ്നെയാവിന്റെ മകൻ ഹത്തൂശ് അറ്റകുറ്റം തീർത്തു.

നെഹെമ്യാവ് (Nehemiah) 3:10 - Malayalam bible image quotes