നെഹെമ്യാവ് 2 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അങ്ങനെ ഞാൻ നദിക്ക് അക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കൽ വന്നു രാജാവിന്റെ എഴുത്ത് അവർക്കു കൊടുത്തു. രാജാവ് പടനായകന്മാരെയും കുതിരച്ചേവകരെയും എന്നോടുകൂടെ അയച്ചിരുന്നു.

നെഹെമ്യാവ് (Nehemiah) 2:9 - Malayalam bible image quotes