നെഹെമ്യാവ് 2 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അതിന് രാജാവ്-രാജ്ഞിയും അരികെ ഇരുന്നിരുന്നു-: നിന്റെ യാത്രയ്ക്ക് എത്രനാൾ വേണം? നീ എപ്പോൾ മടങ്ങിവരും എന്ന് എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയയ്പാൻ രാജാവിനു സമ്മതമായി; ഞാൻ ഒരു അവധിയും പറഞ്ഞു.

നെഹെമ്യാവ് (Nehemiah) 2:6 - Malayalam bible image quotes