നെഹെമ്യാവ് 13 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

യോയാദയുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എല്യാശീബിന്റെ മകൻ ഹോരോന്യനായ സൻബല്ലത്തിന്റെ മരുമകൻ ആയിരുന്നു; അതുകൊണ്ടു ഞാൻ അവനെ എന്റെ അടുക്കൽനിന്ന് ഓടിച്ചുകളഞ്ഞു.

നെഹെമ്യാവ് (Nehemiah) 13:28 - Malayalam bible image quotes