നെഹെമ്യാവ് 13 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

നിങ്ങൾ അന്യജാതിക്കാരത്തികളെ വിവാഹം കഴിക്കുന്നതിനാൽ നമ്മുടെ ദൈവത്തോടു ദ്രോഹിക്കേണ്ടതിന് ഈ വലിയ ദോഷമൊക്കെയും ചെയ്‍വാൻ തക്കവണ്ണം ഞങ്ങൾ നിങ്ങളെ സമ്മതിക്കുമോ എന്നു പറഞ്ഞു.

നെഹെമ്യാവ് (Nehemiah) 13:27 - Malayalam bible image quotes