നെഹെമ്യാവ് 13 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

നിങ്ങളുടെ പിതാക്കന്മാർ ഇങ്ങനെ ചെയ്തതിനാലല്ലയോ നമ്മുടെ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും ഈ അനർഥമൊക്കെയും വരുത്തിയിരിക്കുന്നത്? എന്നാൽ നിങ്ങൾ ശബ്ബത്തിനെ അശുദ്ധമാക്കുന്നതിനാൽ യിസ്രായേലിന്മേൽ ഉള്ള ക്രോധം വർധിപ്പിക്കുന്നു എന്ന് അവരോടു പറഞ്ഞു.

നെഹെമ്യാവ് (Nehemiah) 13:18 - Malayalam bible image quotes