നെഹെമ്യാവ് 12 -ാം അധ്യായം ഒപ്പം 43 -ാം വാക്യം

അവർ അന്നു മഹായാഗങ്ങൾ അർപ്പിച്ചു സന്തോഷിച്ചു; ദൈവം അവർക്കു മഹാസന്തോഷം നല്കിയിരുന്നു; സ്ത്രീകളും പൈതങ്ങളുംകൂടെ സന്തോഷിച്ചു; അതുകൊണ്ടു യെരൂശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടു.

നെഹെമ്യാവ് (Nehemiah) 12:43 - Malayalam bible image quotes