നെഹെമ്യാവ് 12 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

ലേവ്യരുടെ തലവന്മാർ: ഹശബ്യാവ്, ശേരെബ്യാവ്, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരം തരംതരമായി നിന്നു സ്തുതിയും സ്തോത്രവും ചെയ്തുവന്നു.

നെഹെമ്യാവ് (Nehemiah) 12:24 - Malayalam bible image quotes