നെഹെമ്യാവ് 1 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ഞങ്ങൾ നിന്നോട് ഏറ്റവും വഷളത്തമായി പ്രവർത്തിച്ചിരിക്കുന്നു; നിന്റെ ദാസനായ മോശെയോടു നീ കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങൾ പ്രമാണിച്ചിട്ടുമില്ല.

നെഹെമ്യാവ് (Nehemiah) 1:7 - Malayalam bible image quotes