നെഹെമ്യാവ് 1 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

കർത്താവേ, നിന്റെ ചെവി അടിയന്റെ പ്രാർഥനയ്ക്കും നിന്റെ നാമത്തെ ഭയപ്പെടുവാൻ താൽപര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാർഥനയ്ക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്ന് അടിയനു കാര്യം സാധിപ്പിച്ച് ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാൻ രാജാവിനു പാനപാത്രവാഹകനായിരുന്നു.

നെഹെമ്യാവ് (Nehemiah) 1:11 - Malayalam bible image quotes