മീഖാ 7 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

എന്റെ ശത്രു അതു കാണും; നിന്റെ ദൈവമായ യഹോവ എവിടെ എന്ന് എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; എന്റെ കണ്ണ് അവളെ കണ്ടു രസിക്കും; അന്ന് അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.

മീഖാ (Micah) 7:10 - Malayalam bible image quotes