മീഖാ 4 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല, അവന്റെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകളെപ്പോലെ അവൻ അവരെ കളത്തിൽ കൂട്ടുമല്ലോ.

മീഖാ (Micah) 4:12 - Malayalam bible image quotes