മീഖാ 4 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന് അവൾ മലിനയായിത്തീരട്ടെ എന്നു പറയുന്ന അനേകജാതികൾ ഇപ്പോൾ നിനക്കു വിരോധമായി കൂടിയിരിക്കുന്നു.

മീഖാ (Micah) 4:11 - Malayalam bible image quotes