മീഖാ 1 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

മാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുത്തനെ ഞാൻ നിങ്ങളുടെ നേരേ വരുത്തും; യിസ്രായേലിന്റെ മഹത്തുക്കൾ അദുല്ലാമോളം ചെല്ലേണ്ടിവരും.

മീഖാ (Micah) 1:15 - Malayalam bible image quotes