മത്തായി 9 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദുപുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുംകൊണ്ടു പിന്തുടർന്നു.

മത്തായി (Matthew) 9:27 - Malayalam bible image quotes