മത്തായി 9 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

യേശു തിരിഞ്ഞ് അവളെ കണ്ടപ്പോൾ: മകളേ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്ക് സൗഖ്യം വന്നു.

മത്തായി (Matthew) 9:22 - Malayalam bible image quotes