മത്തായി 9 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

കോടിത്തുണിക്കണ്ടം ആരും പഴയവസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ട് വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായിത്തീരും.

മത്തായി (Matthew) 9:16 - Malayalam bible image quotes