മത്തായി 8 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

യേശു അവനോട്: കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനോ തല ചായിപ്പാൻ ഇടമില്ല എന്നു പറഞ്ഞു.

മത്തായി (Matthew) 8:20 - Malayalam bible image quotes