മത്തായി 7 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അല്ല, സ്വന്തകണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോട്: നില്ല്, നിന്റെ കണ്ണിൽനിന്നു കരട് എടുത്തുകളയട്ടെ, എന്നു പറയുന്നത് എങ്ങനെ?

മത്തായി (Matthew) 7:4 - Malayalam bible image quotes