മത്തായി 6 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

പ്രാർഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുത്; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നത്.

മത്തായി (Matthew) 6:7 - Malayalam bible image quotes