മത്തായി 3 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

യോഹന്നാന് ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.

മത്തായി (Matthew) 3:4 - Malayalam bible image quotes