മത്തായി 28 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

യേശു അവരോട്: ഭയപ്പെടേണ്ടാ; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലയ്ക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.

മത്തായി (Matthew) 28:10 - Malayalam bible image quotes