മത്തായി 27 -ാം അധ്യായം ഒപ്പം 63 -ാം വാക്യം

യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നു നാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്ക് ഓർമ വന്നു.

മത്തായി (Matthew) 27:63 - Malayalam bible image quotes