മത്തായി 27 -ാം അധ്യായം ഒപ്പം 55 -ാം വാക്യം

ഗലീലയിൽനിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ട് അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.

മത്തായി (Matthew) 27:55 - Malayalam bible image quotes