മത്തായി 27 -ാം അധ്യായം ഒപ്പം 54 -ാം വാക്യം

ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ട്: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞ് ഏറ്റവും ഭയപ്പെട്ടു.

മത്തായി (Matthew) 27:54 - Malayalam bible image quotes