മത്തായി 27 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; ഞാൻ ആകുന്നു എന്നു യേശു അവനോടു പറഞ്ഞു.

മത്തായി (Matthew) 27:11 - Malayalam bible image quotes