മത്തായി 25 -ാം അധ്യായം ഒപ്പം 41 -ാം വാക്യം

പിന്നെ അവൻ ഇടത്തുള്ളവരോട്: ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.

മത്തായി (Matthew) 25:41 - Malayalam bible image quotes