മത്തായി 24 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയയ്ക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.

മത്തായി (Matthew) 24:31 - Malayalam bible image quotes