മത്തായി 23 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

ആകയാൽ അവർ നിങ്ങളോടു പറയുന്നതൊക്കെയും പ്രമാണിച്ചു ചെയ്‍വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതുതാനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.

മത്തായി (Matthew) 23:3 - Malayalam bible image quotes