മത്തായി 22 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടു വന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.

മത്തായി (Matthew) 22:10 - Malayalam bible image quotes